കിഴൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ പത്രത്തിന്റെ -ഗ്രാമദീപം- പ്രകശാന കർമം പയ്യോളി ജി. വി .എച്.എസ്. സ്കൂൾ അധ്യാപകൻ റഷീദ് പലേരി നിർവഹിച്ചു. പത്രത്തിന് പേര് നിര്ദ്ദേശിച്ചവിദ്യാർഥികളായ അമൃത രാജ്.പി ,മുഹമ്മദ് ഷാമിൽ എന്നിവര്ക്ക് .കെ. കെ.സജിന കാഷ് അവാർഡ് വിതരണം ചെയ്തു. യോഗത്തിൽ പി.ടി.എപ്രസിഡന്റ് കുന്നുമ്മൽ ബാബു അധ്യക്ഷം വഹിച്ചു.പ്രധാനാധ്യാപകൻ ശ്രീ. എം. നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പയ്യോളി പ്രസ് ക്ലബ് പ്രസിഡന്റ് , ടി.സി സതീഷ്സി. എം. മനോജ് കുമാർ, ടി. സുരേശൻ ,എസ്. സുജിത്ത്കുമാർ എന്നിവര് സംസാരിച്ചു.
