abt the school

abt the school
വയലാർ അവാർഡ് ജേതാവ് ശ്രീ യു.കെ കുമാരന് കിഴുർ എ യു പി സ്കൂളിന്റെ ഉപഹാരം സമർപ്പിക്കുന്നു.

കോഴിക്കോട് ജില്ല പ്രവൃത്തി പരിചയ മേള



കോഴിക്കോട് ജില്ല പ്രവൃത്തി പരിചയ  മേളയിൽ മുത്തു കൊണ്ടുള്ള ഉൽപ്പന്നങ്ങൾ മത്സരത്തിൽ എ ഗ്രേഡ്  നേടി ഒന്നാം സ്ഥാനം ലഭിച്ച കിഴൂർ എ യു പി സ്കൂൾ വിദ്യാർത്ഥിനി സൂര്യ  പി.വി