abt the school

abt the school
വയലാർ അവാർഡ് ജേതാവ് ശ്രീ യു.കെ കുമാരന് കിഴുർ എ യു പി സ്കൂളിന്റെ ഉപഹാരം സമർപ്പിക്കുന്നു.
ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 44,500 രൂപയില്‍ കൂടാത്തതും സംസ്ഥാനത്തെ സര്‍ക്കാര്‍/എയ്ഡഡ് സ്‌കുളുകളില്‍ ഒന്നുമുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്നവരുമായ ഒ.ബി.സി. വിഭാഗം വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം. അപേക്ഷാ ഫാറത്തിന്റെ മാതൃകയും അപേക്ഷകര്‍ക്കും സ്‌കൂള്‍ അധികൃതര്‍ക്കുമുള്ള നിര്‍ദ്ദേശങ്ങളും www.scholarship.itschool.gov.in, www.bcdd.kerala.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്. അപേക്ഷകള്‍ പൂരിപ്പിച്ച് ഒക്ടോബര്‍ 30-ന് മുന്‍പ് സ്‌കൂള്‍ പ്രധാനാധ്യാപകനെ ഏല്‍പ്പിക്കണം. സ്‌കൂള്‍... more »
2014 ഫെബ്രു വരിയിൽ നടന്ന യു.എസ്.എസ് പരീക്ഷയിൽ വിജയിച്ച കിഴൂർ എ.യു.പി സ്കൂൾ വിദ്യാർത്ഥിനി അന്ന.പി.അശോക്‌

Photo: 2014 ഫെബ്രു വരിയിൽ നടന്ന യു.എസ്.എസ് പരീക്ഷയിൽ വിജയിച്ച കിഴൂർ എ.യു.പി സ്കൂൾ വിദ്യാർത്ഥിനി അന്ന.പി.അശോക്‌
കിഴൂർ എ.യു.പി സ്കൂൾ വിദ്യാർഥികൾ തയ്യാറാക്കിയ പത്രത്തിന്റെ -ഗ്രാമദീപം- പ്രകശാന കർമം പയ്യോളി ജി. വി .എച്.എസ്. സ്കൂൾ അധ്യാപകൻ റഷീദ് പലേരി നിർവഹിച്ചു. പത്രത്തിന് പേര് നിര്ദ്ദേശിച്ചവിദ്യാർഥികളായ അമൃത രാജ്.പി ,മുഹമ്മദ് ഷാമിൽ എന്നിവര്ക്ക് .കെ. കെ.സജിന കാഷ് അവാർഡ് വിതരണം ചെയ്തു. യോഗത്തിൽ പി.ടി.എപ്രസിഡന്റ് കുന്നുമ്മൽ ബാബു അധ്യക്ഷം വഹിച്ചു.പ്രധാനാധ്യാപകൻ ശ്രീ. എം. നാരായണൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. പയ്യോളി പ്രസ് ക്ലബ് പ്രസിഡന്റ് , ടി.സി സതീഷ്സി. എം. മനോജ്‌ കുമാർ, ടി. സുരേശൻ ,എസ്. സുജിത്ത്കുമാർ എന്നിവര് സംസാരിച്ചു.

മേലടി ഉപജില്ല കലോത്സവം - ജ്വാല എൽ. എസ്
നാടോടി നൃത്തം എ ഗ്രേഡ്, രണ്ടാം സ്ഥാനം - (കിഴൂർ എ.യു.പി സ്കൂൾ )


മേലടി ഉപജില്ല കലോത്സവം

മേലടി  ഉപജില്ല  കലോത്സവം - ജ്വാല എൽ. എസ്
നാടോടി നൃത്തം  എ  ഗ്രേഡ് - രണ്ടാം സ്ഥാനം  (കിഴൂർ എ.യു.പി  സ്കൂൾ )